മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് നൽകുന്ന മലിനീകരണ നിയന്ത്രണ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , സർക്കാർ, സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, മാലിന്യ പുനരുപയോഗ യൂണിറ്റുകൾ എന്നീ മൂന്ന് മേഖലകളിലായാണ് അവാർഡുകൾ നൽകുന്നത്.അപേക്ഷ ഫോറം kspcb.kerala.gov.in ൽ 20.03.2024 മുതൽ ലഭ്യമാകുന്നതാണ്. അപേക്ഷകൾ ഓൺലൈനായി തന്നെ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2024

sitelisthead