സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പുതിയ  പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാം. സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന പേര് ഇംഗ്ലീഷിലോ മലയാളത്തിലോ നിർദേശിക്കാം. നാമനിർദ്ദേശങ്ങൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് yicteched@gmail.com എന്ന മെയിൽ വിലാസത്തിൽ നൽകണം.പേര് തിരഞ്ഞെടുക്കുന്നതിൽ സെക്ഷൻ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയികളെ മെയിലിലോ ഫോൺ വഴിയോ വിവരം അറിയിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2024

sitelisthead