വനിത വികസന കോർപ്പറേഷനു കീഴിലുള്ള റിസോഴ്സ് എൻഹാൻസ്മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്സിൽ (റീച്ച്) എം.എസ്. ഓഫീസ് കോഴ്സിന്റെ ഓൺലൈൻ പരിശീലനത്തിന് മാർച്ച് 4 ന് മുൻപ് അപേക്ഷിക്കാം. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ എം.എസ്. വേർഡ്, എക്സൽ, പവർപോയിന്റ് എന്നിവയിലുള്ള പരിശീലനം ഉൾപ്പെടുന്നു. യോഗ്യത: പ്ലസ് ടു/ ഡിഗ്രി. വർക്കിങ് പ്രൊഫഷണൽസിനും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2365445, 9496015002, reach.org.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023

sitelisthead