കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനുതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. expertcommittekcb@gmail.com വഴിയോ കാഷ്യൂ ബോർഡിൽ (കേരള കാഷ്യൂ ബോർഡ്, ടി.സി. 29/4016, വിമെൻസ് കോളേജ്-ബേക്കറി ജങ്ഷൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014) നേരിട്ടോ അല്ലെങ്കിൽ സിറ്റിങ് നടക്കുന്ന സ്ഥലങ്ങളിൽ എത്തിയോ അറിയിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2022