എല്ലാ അന്ത്യോദയ അന്ന യോജന (എഎവൈ) റേഷൻ കാർഡുടമകൾക്കും ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 26ന് ആരംഭിക്കും. റേഷൻ കടകൾ വഴി കിറ്റുകൾ കൈപ്പറ്റാം. എഎവൈ കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റുണ്ടാവുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2025