ഭിന്നശേഷി അവകാശ നിയമ പ്രകാരം ഭിന്നശേഷി സംവരണം ലഭിക്കുന്നതിന് ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/യു.ഡി.ഐ.ഡി.യാണ് യോഗ്യത മാനദണ്ഡം. വ്യക്തിയുടേയോ കുടുംബത്തിന്റേയോ വരുമാനം മാനദണ്ഡമായി കാണേണ്ടതില്ല. ഭിന്നശേഷി സംവരണം സംബന്ധിച്ച കാര്യങ്ങളിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. പരാതികൾക്കും അന്വേഷണങ്ങൾക്കും;
ഫോൺ നമ്പർ: 0471-2720977
മെയിൽ ഐഡി: scpwdkerala@gmail.com
വിലാസം:
കമ്മീഷണർ,
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്,
ആഞ്ജനേയ, ടി.സി. 9/1023 (1),
ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം
തിരുവനന്തപുരം 695010 എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വെബ്‌സൈറ്റ്: http://www.scpwd.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-05-2022