ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3 ചൊവ്വാഴ്ച കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  ആയിരിക്കും. ഈദുൽ ഫിത്തർ പ്രമാണിച്ച്  തിങ്കളാഴ്ച നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ഈദുൽ ഫിത്തർ 02 .05 .2022   ആയ സാഹചര്യത്തിലാണ് കേരളത്തിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-05-2022

sitelisthead