മത്സ്യബന്ധന യാനങ്ങൾക്കും കാർഷികാവശ്യത്തിനുമുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കാൻ അപേക്ഷിക്കാം. അപേക്ഷകർ നിശ്ചിത ഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസർമാർക്ക് അപേക്ഷ നൽകണം. വിവരങ്ങൾക്ക് : 0495-2370655.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-02-2025