കേന്ദ്രസർക്കാരിനു കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (ഡിഎആർപിജി) ഇ-ഗവണേൻസ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വർഷവും നൽകി വരുന്ന നാഷണൽ അവാർഡ്‌സ് ഫോർ ഇ-ഗവേണൻസ് 2025നായി അപേക്ഷിക്കാം. നോമിനേഷനുകൾ www.nceg.gov.in ൽ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് 5 വരെ.വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2025

sitelisthead