കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. സർവകലാശാലകൾ, കോളേജുകൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന പുസ്തകശാലയിൽ നിന്നും വായനക്കാർക്ക് പുസ്തകങ്ങൾ വാങ്ങാം. www.keralabhashainstitute.org വഴിയും പുസ്തകങ്ങൾ വാങ്ങാം. ഫോൺ: 9400421968. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2024

sitelisthead