കുടുംബശ്രീയുടെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്യാമ്പയിനുകൾക്കും പ്രോജെക്ടുകൾക്കും ക്രിയേറ്റീവുകൾ , വീഡിയോ ഡോക്യൂമെന്ററികൾ, ഡോക്യൂമെന്റഷൻ എന്നിവ നിർവഹിക്കുന്നതിന് വ്യക്തികൾ/ ഏജൻസികൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾക്ക് https://www.prd.kerala.gov.in/sites/default/files/pdf/1647-PR_0.pdf
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2024