സാംസ്കാരിക വകുപ്പ് സമം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 26, 27, 28 ദിവസങ്ങളിൽ സ്ത്രീകൾക്കായി ഫോട്ടോഗ്രാഫി ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള ഫോട്ടോഗ്രാഫിയിൽ തല്പരരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 10. വിശദവിവരങ്ങൾക്ക് ഫോൺ: 8129829185, 7907414756, ഇമെയിൽ: samamculturegov24@gmail.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2024