കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ ആരംഭിച്ചു. പതിനാല് ജില്ലകളിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കായികതാരങ്ങൾ മേളയിൽ പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരും. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും. നവംബർ നാല് മുതൽ 11 വരെ മേള നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-11-2024