സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചു. 2024-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് എൻ.എസ്. മാധവൻ അർഹനായി.അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2024

sitelisthead