കേരള വനം - വന്യജീവി വകുപ്പ്  കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷകൾ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം ആഗസ്റ്റ് 31ന് മുമ്പായി സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോമിനും വിവരങ്ങൾക്കും സാമൂഹ്യ വനവത്ക്കരണം വിഭാഗം ഓഫീസിലോ  സാമൂഹ്യ വനവത്ക്കരണം റെയിഞ്ചുകളിലോ ബന്ധപ്പെടാം.  forest.kerala.gov.in ലും ലഭ്യമാണ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-07-2024

sitelisthead