സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് തൃശ്ശൂരിൽ നടത്തുന്ന ഗ്രൂപ്പ് 6 അക്വാട്ടിക് മത്സരങ്ങളിൽ ഒക്ടോബർ 2, 3 തീയതികളിൽ നടത്തേണ്ടിയിരുന്ന മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയതിയും മത്സര വേദിയും പിന്നീട് അറിയിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo