സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള (മുസ്ലിം, ക്രിസ്ത്യൻ, (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) മാർഗദീപം സ്‌കോളർഷിപ്പ് 2026-27ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 15 വൈകിട്ട് അഞ്ച് വരെ നീട്ടി. സ്ഥാപനങ്ങൾ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 19 രാത്രി 11 വരെ. വിവരങ്ങൾക്ക്: www.margadeepam.kerala.gov.in, 0471-2300524, 0471-2300523.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo