ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30ന് ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാൽ, ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിന് ശേഷം മാത്രമേ ട്രഷറികളിൽ പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾ ആരംഭിക്കുകയുള്ളൂ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo