ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പ് സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി ‘വാഗ്മി 2026’ എന്ന പേരിൽ 4-ാം അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 24. വിവരങ്ങൾക്ക്: www.lawsect.kerala.gov.in, ഫോൺ: 0471-2517066.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2026