സംസ്ഥാനത്തിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബർ 23 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകുക.  

നയരൂപീകരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും സംഘടനകൾക്കും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും min.co.ex@kerala.gov.in എന്ന ഇമെയിലിൽ അറിയിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo