സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി കാസർകോട് ജില്ലയിലെ റാണിപുരത്തേക്ക് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 1,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. താല്പര്യമുള്ളവർ സെപ്റ്റംബർ 24 ന് മുമ്പ് അപേക്ഷയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം naasckannur@gmail.com, kkd.ksywb@kerala.gov.in എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ - 9895314639, 9605098243.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-09-2026