പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ വിദ്യാലയത്തിന്റെ കരട് നയരേഖ https://generaleducation.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഉൾപ്പെടെ കരട് നയരേഖ പരിശോധിച്ച് നിർദ്ദേശങ്ങൾ  genednpolicy@gmail.com എന്ന മെയിലിൽ നൽകാം. നിർദ്ദേശങ്ങൾ പരിശോധിച്ച് 90 ദിവസത്തിനകം വകുപ്പ് അന്തിമ നയരേഖ പ്രസിദ്ധീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo