ശുചീകരണ തൊഴിലിൽ ഏർപ്പെടുന്നവരുടെ മക്കൾക്ക്  സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം. 2026-27 അധ്യയന വർഷം സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ  ആഗസ്റ്റ് 15നകം അപേക്ഷിക്കണം. പദ്ധതിക്ക് ജാതി/മത/ വരുമാന പരിഗണനകളില്ല. അപേക്ഷകൾ സ്‌കൂളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 0471-2737251, 2737252.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo