കെഎസ്ആർടിസിയുടെ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ടൗൺ ടു ടൗൺ ഓർഡിനറി ബസുകളിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര ഒരുക്കുന്ന 'പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. പണം ഈടാക്കാതെ പൂജ്യം എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും. ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-06-2026