2025, 2026 വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ പാസായവര്‍ക്കും ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന് അവസരം. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ 5 വരെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരായോ, www.eemployment.kerala.gov.in മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo