സർക്കാർ സ്‌കൂൾ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികളിൽ നിന്നും മാർഗ്ഗദീപം സ്‌കോളർപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കുടുംബവാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷാ ഫോം www.margadeepam.kerala.gov.in  ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. അവസാന തീയതി സെപ്റ്റംബർ 30. ഫോൺ: 0471- 2300524 / 2300523.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo