പെൻഷനോ രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായമോ (എം.എഫ്.എ) ലഭിക്കാത്ത, വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള വിമുക്ത ഭടന്മാർക്കും അവരുടെ വിധവകൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേനയുള്ള വാർഷിക സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ പത്തിനുള്ളിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo