2025-26 അധ്യയന വർഷത്തെ ആസ്പയർ സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളിൽ ഒന്നാം ഗഡു ലഭിച്ച വിദ്യാർഥികൾ അവസാന ഗഡു സ്‌കോളർഷിപ്പ് തുക ലഭിക്കുന്നതിനായി പ്രൊജക്റ്റ് കംപ്ലീഷൻ സർട്ടിഫിക്കറ്റും റിപ്പോർട്ടും സെപ്റ്റംബർ 19 വൈകിട്ട് 5 ന് മുൻപ് കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലത്തിലെ സ്‌കോളർഷിപ്പ് വിഭാഗത്തിൽ തപാൽ വഴിയോ, നേരിട്ടോ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 9446096580.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2026