2026-ലെ ഓണം വാരാഘോഷം വൃത്തിയും ശുചിത്വവും ഉറപ്പാക്കി സുഗമവും വിജയകരവുമായി സംഘടിപ്പിക്കുന്നതിനും മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുന്നതിനും ലക്ഷ്യമിട്ട് “ഹരിത ഓണം” എന്ന ആശയം മുൻനിർത്തി ആഘോഷങ്ങൾ നടത്തണെമെന്ന് സർക്കാർ ഉത്തരവിറക്കി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2026