2026-27 വര്‍ഷത്തില്‍ കാവുകള്‍ സംരക്ഷിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡുകള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. താത്പര്യമുള്ള കാവ് ഉടമകള്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ 10-നകം അപേക്ഷിക്കണം. അപേക്ഷാ ഫോറം വകുപ്പിന്റെ വെബ്സൈറ്റില്‍ www.forest.kerala.gov.in നിന്നോ ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും. ഫോൺ: 0471 2529145, 0471 2529144.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo