കേരള പ്രവാസി കമ്മീഷൻ വെബ്സൈറ്റ് nricommission.kerala.gov.in നവീകരിച്ചു. പരാതി ഓൺലൈനായി സമർപ്പിക്കാനും കേസിന്റെ നിലവിലെ സ്ഥിതി അറിയാനും കഴിയും. അദാലത്തിന്റെ തീയതി, സ്‌ഥലം, മറ്റു വിവരങ്ങൾ എന്നിവയും സൈറ്റിൽ അറിയാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-08-2026