ഓണം വാരാഘോഷം ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് പായസമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തിയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. വിവരങ്ങൾക്ക് 0471-2560421, 9995264834 നമ്പറുകളിൽ ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2026