പിന്നാക്ക വിഭാഗ വികസന വകുപ്പ്  നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷകർ കേരള ബാർ കൗൺസിലിൽ 2024 ജൂലൈ ഒന്നി നും 2026 ജൂലൈ 31 നും ഇടയിൽ സംസ്ഥാനത്തിനകത്ത് തന്നെ പ്രക്ടീസ് ചെയ്യുന്നവരായിരിക്കണം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി ആഗസ്റ്റ് 31 രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം www.bwin.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :  0471 2727378

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo