കേരള മോട്ടോർ വാഹന വകുപ്പ്, വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും, അവയുടെ നിയമസാധുതകൾ പരിശോധിക്കുന്നതിനുമായി സർവ്വേ നടത്തുന്നു. 

https://forms.gle/RTfZFtS1KqRz5pFY8 ഗൂഗിള്‍ഫോം  വഴി  അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo