ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസേബിലിറ്റി അവാര്‍ഡ് 2026-മായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു. ഓരോ വിഭാഗത്തിലുമുള്ള അവാര്‍ഡുകള്‍ക്കായി നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായിട്ടാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂലെെ 31. വിവരങ്ങള്‍ക്ക് www.awards.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo