ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിലെ പുതിയ കരിയർ അധിഷ്‌ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. “ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ആൻഡ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ്', 'സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്' എന്നീ കോഴ്സുകളിലേക്കാണ് അവസരം. ബിരുദം, ഡിപ്ലോമ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്കിൽ ലോൺ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ asapkerala.gov.in സന്ദർശിക്കുക. വിവരങ്ങൾക്ക് : 9495999749.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-06-2026

sitelisthead