സംസ്ഥാനത്ത് ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ച് മെയ് 27, 28 (ബുധൻ, വ്യാഴം) തീയതികളിൽ പൊതുഅവധി ആയിരിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 

ബക്രീദ് പൊതുഅവധി

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-05-2026

sitelisthead