2026 വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവൻ  sslcexam.kerala.gov.inthslcexam.kerala.gov.inpareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജൂൺ 10ന്  ആരംഭിച്ച് 17ന് അവസാനിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2026

sitelisthead