പട്ടിക വിഭാഗക്കാർ അധിവസിക്കുന്ന മേഖലകൾക്ക് 'കോളനി', സങ്കേതം, എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി എന്ന പേരുകളോ , ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഉത്തരവിറക്കി. G.O
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-06-2024