കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ  നിയമിക്കപ്പെടുന്ന സർക്കാർ  ഉദ്യോഗസ്ഥർ,  നിശ്ചിത കാലയളവിലേയ്ക്ക് നിയമിക്കപ്പെട്ട  ജില്ലകളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥ  ഭരണ പരിഷ്കാര  വകുപ്പ്  പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ  ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ  സർവീസ് സംഘടനകളുമായി ഫെബ്രുവരി ഏഴിന് ചർച്ച നടത്തും. ഉദ്യോഗസ്ഥരുടെ അഭാവം ഈ ജില്ലകളിലെ   പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. സർക്കുലർ വായിക്കാം - kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2024

sitelisthead