മെയ്, ജൂൺ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യും. ആഗസ്റ്റ് 2-ാം വാരം ആരംഭിച്ച് 23നുള്ളിൽ വിതരണം പൂർത്തിയാക്കും. 60 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ക്ഷേമ പെൻഷനിൽ അംഗങ്ങളായിട്ടുള്ളത്. മാസം ₹ 1600 വീതമാണ് പെൻഷൻ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2023