ചെറിയ പെരുന്നാൾ പ്രമാണിച്ച് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെയും ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ടിന്റെയും പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും 28, 29 തീയതികളിൽ അവധിയായിരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023