രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്, രക്തം ദാനം ചെയ്യുന്ന ദിവസത്തെ അറ്റൻഡൻസും അവധിയും പ്രഖ്യാപിച്ച് കേരള സർവകലാശാല. കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല രക്തം ദാനം ചെയ്യുന്ന വിദ്യാർഥികൾക്ക് അവധി നൽകുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2023

sitelisthead