പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്കായി നടപ്പാക്കുന്ന 5 % പലിശനിരക്കുള്ള ജാമ്യരഹിത വനിത ശാക്തീകരണ വായ്പ പദ്ധതിയിലേക്ക് പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഗ്രൂപ്പിന് പരമാവധി ₹ 5 ലക്ഷം വായ്പ ലഭിക്കും. പ്രായപരിധി 18നും 55 നും ഇടയിൽ. ഫോൺ : 04812562532, 9400068505
അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2023