റസ്റ്റ് ഹൗസിലെ ഒഴിവുള്ള മുറികളുടെ എണ്ണവും നിരക്കും അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ബുക്കിംഗ്. പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ താമസസൗകര്യം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 153 വിശ്രമകേന്ദ്രങ്ങളിലായി 1151 മുറികളാണുള്ളത്. ദീർഘദൂര യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന കംഫർട്ട് സ്റ്റേഷൻ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിശ്രമകേന്ദ്രങ്ങൾ https://resthouse.pwd.kerala.gov.in/index എന്ന വിലാസത്തിൽ ബുക്ക് ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2021

sitelisthead