സ്മാർട് ക്ലാസ്മുറികളും പോഷകാഹാരവും ശിശുസൗഹൃദ കരിക്കുലവുമായി കുട്ടികൾക്ക് മാനസികവും ശാരീരികമായ വികാസം ഉറപ്പുവരുത്തുന്ന അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം 'ചിരിക്കിലുക്കം' മെയ് 30ന്. 3 മുതല്‍ 5 വയസ് വരെയുള്ള കുട്ടികൾക്കാണ് അങ്കണവാടികളിലേക്ക് പ്രവേശനം.

കുട്ടികളുടെ മനസിക വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍, ശിശുസൗഹൃദ കരിക്കുലം, പ്രകൃതിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള പരിശീലനം തുടങ്ങി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വികാസം അങ്കണവാടികൾ ഉറപ്പാക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2023

sitelisthead