സപ്ലൈകോയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും സുതാര്യതയും കാര്യക്ഷമതയും ലഭ്യമാക്കുന്നതിനും, ഡാറ്റ സുരക്ഷ, മെച്ചപ്പെട്ട ഓഡിറ്റ്, ഉപഭോക്തൃ സേവനം, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവ ലഭ്യമാക്കുന്നതിനും സപ്ലൈകോയ്ക്ക് കീഴിലുള്ള 27-ൽ പരം സോഫ്റ്റ്‌വെയർ ഏകോപിപ്പിച്ച് നടപ്പാക്കുന്ന സംവിധാനമാണ് എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിംഗ് (ERP).

ഔട്ട്ലെറ്റുകളിലെ സ്റ്റോക്, വില്പന, വരുമാനം സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ERP സംവിധാനത്തിലൂടെ സപ്ലൈകോ ഹെഡ് ഓഫിസിൽ ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-05-2023

sitelisthead