ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാല വിദ്യാർഥികൾക്ക് ഇനി ആർത്തവ, പ്രസവ അവധികൾ ലഭിക്കും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ വേണ്ട 75 % ഹാജർ ആർത്തവാവധി പരിഗണിച്ച് 73 % മതി. പരമാവധി 60 ദിവസം വരെ പ്രസവാവധിയും ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2023