ജനുവരി 12, വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതൽ 5.30 വരെ സംരംഭങ്ങളാരംഭിക്കാൻ താത്പര്യപ്പെടുന്ന പ്രവാസികൾക്കായി ബോധവത്ക്കരണ ശിൽപ്പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനായി https://kels.industry.kerala.gov.in/public/index.php/new_application-ൽ രജിസ്റ്റർ ചെയ്യുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-01-2023