മയക്കുമരുന്ന് വ്യാപനത്തിനെതിരേ നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 22-ന് എല്ലാ നിയമസഭ മണ്ഡലങ്ങളിലും നിയമസഭ സാമാജികരുടെ നേതൃത്വത്തിൽ ദീപം തെളിയിയ്ക്കും. ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഒക്ടോബർ 24-ന് സംസ്ഥാനത്തെ വീടുകളിൽ വൈകിട്ട് 6-ന് ലഹരിക്കെതിരെ ദീപം തെളിയിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-10-2022